പുതിയ ആരോപണവുമായി ശ്രീ റെഡ്ഡി | Oneindia Malayalam

2018-09-12 2

Sri Reddy against Sachin Tendulkar
തെലുഗ് സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നിരവധി വെളിപ്പെടുത്തലുകള്‍ നടത്തി തെന്നിന്ത്യന്‍ സിനിമാ ലോകത്തെ വിറപ്പിച്ച നടിയാണ് ശ്രീ റെഡ്ഡി. അവസരങ്ങള്‍ തരാമെന്ന് പറഞ്ഞ് തന്നെ പല പ്രമുഖരും പീഡിപ്പിച്ചുവെന്ന് പറഞ്ഞ ശ്രീ റെഡ്ഡി ഓരോരുത്തരുടേയും പേര് പറഞ്ഞ് ആരോപണം ഉന്നയിച്ചിരുന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം പുതിയ ആരോപണവുമായി ശ്രീ റെഡ്ഡി രംഗത്ത് വന്നിരിക്കുകയാണ്. ഇത്തവണ സിനിമാ താരമല്ല ശ്രീ റെഡ്ഡിയുടെ ഉന്നം. പകരം ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് നേരെയാണ് ശ്രീ റെഡ്ഡി ലൈംഗിക ആരോപണം ഉന്നയിച്ചിരിക്കുന്നത്.
#Srireddy